നികിതി പിരിവ് ക്യാമ്പ്
September 11, 2026
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൻറെ 2026-27 കെട്ടിട നികുതി അടക്കുവാൻ ബാക്കിയുള്ളവർക്കായി നികുതി ദായകരുടെ സൌകര്യാർത്ഥം വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നികുതി പിരിവ് ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാവരും ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.