തൂഫാൻ 2.0 — പ്രത്യേക ബോധവൽക്കരണ പരിപാടി

September 29, 2026

സാമൂഹിക പ്രതിബദ്ധതയും സുരക്ഷാബോധവും ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച “തൂഫാൻ 2.0” പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ പ്രമുഖർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ബോധവൽക്കരണ ക്ലാസുകൾ, സംവാദങ്ങൾ, ആദരിക്കൽ ചടങ്ങുകൾ എന്നിവയിലൂടെ സമൂഹത്തിൽ ഉത്തരവാദിത്വബോധവും സുരക്ഷാ സന്ദേശവും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി പരിപാടി മാറി. വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ സജീവമായ പങ്കാളിത്തവും ശ്രദ്ധേയമായി.

തൂഫാൻ 2.0 — പ്രത്യേക ബോധവൽക്കരണ പരിപാടി