ബീക്കൺ ടൌൺ രണ്ടാം ഘട്ട ക്ലീനിംഗ് ഡ്രൈവ്

September 29, 2026

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൻെറ ഇരിണാവ് ടൌൺ ഭാഗം ബീക്കൺ ടൌൺ  ആക്കി മാറ്റുന്നതിൻറെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ ഇരിണാവ് പ്രദേശവും ചുറ്റും ശുചീകരിച്ചു. നല്ലവരായ എല്ലാ നാട്ടുകാർക്കും നന്ദി...

ബീക്കൺ ടൌൺ രണ്ടാം ഘട്ട ക്ലീനിംഗ് ഡ്രൈവ്