ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് കല്ല്യാശ്ശേരി. ഉത്തരകേരളത്തിൻറെ നവോത്ഥാന ത്തിൻറെയും ദേശീയ പ്രസ്ഥാനത്തിൻറെയും സിരാകേന്ദ്രമായിരുന്നു കല്ല്യാശ്ശേരി. വാഗ്ഭടാനന്ദൻറെ ജാതിവിരുദ്ധ ചിന്തകൾക്ക് ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽത്തന്നെ നല്ല സ്വാധീനം ഈ പ്രദേശത്തുണ്ടായി.
കൂടുതൽ വായിക്കുക