ഒറ്റ നോട്ടത്തില്‍

സ്ഥലം : കണ്ണൂർ താലൂക്ക്, കണ്ണൂർ ജില്ല, കേരളം. 

വാര്‍ഡുകള്‍ : 20 ,  നിയമസഭാ മണ്ഡലം : കല്ല്യാശ്ശേരി , ലോകസഭാ മണ്ഡലം : കാസർഗോഡ്   

വില്ലേജ് : കല്ല്യാശ്ശേരി  

ആകെ ജനസംഖ്യ (2011) : 36047

വിസ്തീർണ്ണം : 15.37 ച.കി.മീ