വാർത്തകളും ലേഖനങ്ങളും

September 29, 2026
പോഷൺ മാഹ് 2026 — പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും

കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യവും പോഷകാഹാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പോഷൺ മാഹ് 2026ന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.📅 തീയതി: 30 സെപ്റ്റംബർ 2026📍 വേദി: പയ്യന്നൂർ അങ്കണവാടി⏰ സമയം: രാവിലെ 10 മണിക്ക്“നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്വം” എന്ന സന്ദേശവു...

കൂടുതൽ വായിക്കുക
September 29, 2026
തൂഫാൻ 2.0 — പ്രത്യേക ബോധവൽക്കരണ പരിപാടി

സാമൂഹിക പ്രതിബദ്ധതയും സുരക്ഷാബോധവും ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച “തൂഫാൻ 2.0” പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ പ്രമുഖർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.ബോധവൽക്കരണ ക്ലാസുകൾ, സംവാദങ്ങൾ, ആദരിക്കൽ ചടങ്ങുകൾ എന്നിവയിലൂടെ സമൂഹത്തിൽ ഉത്തരവാദിത്വബോധവും സുരക്ഷാ സന്ദേശവും ശക...

കൂടുതൽ വായിക്കുക
September 29, 2026
ബീക്കൺ ടൌൺ രണ്ടാം ഘട്ട ക്ലീനിംഗ് ഡ്രൈവ്

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൻെറ ഇരിണാവ് ടൌൺ ഭാഗം ബീക്കൺ ടൌൺ ആക്കി മാറ്റുന്നതിൻറെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ ഇരിണാവ് പ്രദേശവും ചുറ്റും ശുചീകരിച്ചു. നല്ലവരായ എല്ലാ നാട്ടുകാർക്കും നന്ദി...

September 11, 2026
കെട്ടിട നികുതി പിഴപ്പലിശ കൂടാതെ അടയ്ക്കാനുള്ള അവസാന തീയതി: 30 സെപ്റ്റംബർ 2026

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ അർദ്ധ വാർഷിക കെട്ടിട വികുതി പിഴ വലിശ കൂടാതെ അയയ്ക്കുന്നതിനുള്ള അവസാന തീയ്യതി 2026 സെപ്തംബർ 30 വരെ മാത്രം

September 11, 2026
🌱 നെറ്റ് സീറോ കാർബൺ സംഘാടക സമിതി രൂപീകരണ യോഗം

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, ജൈവവൈവിധ്യ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നെറ്റ് സീറോ കാർബൺ സംഘാടക സമിതി രൂപീകരിക്കുന്നതിനായുള്ള യോഗം 16.09.2026 ബുധനാഴ്ച രാവിലെ 11.00 മ...

കൂടുതൽ വായിക്കുക
September 11, 2026
നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്ത്വം....

ശരിയായ രീതിയിലല്ലാതെ മാലിന്യ സംസ്കരണം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും സ്ഥല വിവരവും സഹിതം 7034400640 എന്ന വാട്സ് ആപ്പ് വഴി പഞ്ചായത്തിൽ അറിയിക്കൂ. അറിയിപ്പ് നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.

September 11, 2026
തെരുവ് നായ ശല്യമോ!!! ഭയപ്പെടേണ്ട...അറിയിക്കൂ....

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവ് നായ ശല്യം നേരിടുന്നുവെങ്കിൽ 7034400640 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

September 11, 2026
നികിതി പിരിവ് ക്യാമ്പ്

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൻറെ 2026-27 കെട്ടിട നികുതി അടക്കുവാൻ ബാക്കിയുള്ളവർക്കായി നികുതി ദായകരുടെ സൌകര്യാർത്ഥം വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നികുതി പിരിവ് ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാവരും ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.